Tuesday, August 18, 2009

Picha vacha naal muthalkku nee (പിച്ച വെച്ച നാള്‍ മുതല്‍ക്കു നീ )

Picha Vacha Naal Muthal (cover) | Online recorder

പിച്ച വെച്ച നാള്‍ മുതല്‍ക്കു നീ... എന്റെ സ്വന്തം എന്റെ സ്വന്തമായി...
ആശ കൊണ്ടു കൂട് കൂട്ടി നാം... ഇഷ്ടം കൂടി എന്നും എന്നും...
പിച്ച വെച്ച നാള്‍ മുതല്‍ക്കു നീ... എന്റെ സ്വന്തം എന്റെ സ്വന്തമായി...
ആശ കൊണ്ടു കൂട് കൂട്ടി നാം... ഇഷ്ടം കൂടി എന്നും എന്നും...
പിച്ച വെച്ച നാള്‍ മുതല്‍ക്കു നീ ......

[Music]
വീടോരുങ്ങി.. നാടോരുങ്ങി.. കല്‍‌പാത്തി തെരോരുങ്ങി.... പോങ്ങലുംയി വന്നു പൌര്‍ണമീ....
വീടോരുങ്ങി... നാടോരുങ്ങി.. കല്‍‌പാത്തി തെരോരുങ്ങി.... പോങ്ങലുംയി വന്നു പൌര്‍ണമീ......
കയ്യില്‍ കുപ്പിവളയുടെ മേളം... കാലില്‍ പധസ്വരത്തിന്റെ താളം...
അഴകായി നീ തുളുംബുന്നു....
അരികില്‍ ഹൃദയം കുളിരുന്നു...

പിച്ച വെച്ച നാള്‍ മുതല്‍ക്കു നീ എന്റെ സ്വന്തം എന്റെ സ്വന്തമായി
ആശ കൊണ്ടു കൂട് കൂട്ടി നാം... ഇഷ്ടം കൂടി എന്നും എന്നും...
പിച്ച വെച്ച നാള്‍ മുതല്‍ക്കു നീ ....

ന ന നാ ന ന ന നന നന നയാ ന

ധിരിന ധിരിന നി ധ പ മ ഋ മ ഋ പ നി ധ സ നി ധ മ പ....

കൂലമിട്ടു പൊന്‍പുലരി കോടമാഞ്ഞിന്‍ താഴ്വരയില്‍... മഞ്ഞലയില്‍ മാഞ്ഞു പോയി നാം...
കൂലമിട്ടു പൊന്‍പുലരി കോടമാഞ്ഞിന്‍ താഴ്വരയില്‍ മഞ്ഞലയില്‍ മാഞ്ഞു പോയി നാം...
ചുണ്ടില്‍ ചോറും ചെന്തമിഴ്ത് ചിന്തു മാറില്‍ ചേരുന്നു മുതമിഴ്ത് ചന്തം
മൃദു മൌനം മയങ്ങുന്നു അമൃതും തീനും കലരുന്നു....

പിച്ച വച്ച നാള്‍ മുതല്‍ക്കു നീ എന്റെ സ്വന്തം എന്റെ സ്വന്തമായി
ആശ കൊണ്ടു കൂട് കൂട്ടി നാം ഇഷ്ടം കൂടി എന്നും എന്നും
പിച്ച വച്ച നാള്‍ മുതല്‍ക്കു നീ എന്റെ സ്വന്തം എന്റെ സ്വന്തമായി
ആശ കൊണ്ടു കൂട് കൂട്ടി നാം ഇഷ്ടം കൂടി എന്നും എന്നും
പിച്ച വച്ച നാള്‍ മുതല്‍ക്കു നീ

1 comment:

  1. മാഷേ,
    ഉപകാരപ്രദം. പക്ഷെ അക്ഷരത്തെറ്റുകള്‍ ധാരാളമുണ്ടല്ലോ. വാക്കുകളുടെ അര്‍ത്ഥം തന്നെ മാറിപ്പോകുന്നു.

    ReplyDelete