Thursday, August 20, 2009

annarakanna vaa(Bhramaram) അണ്ണാരക്കണ്ണാ വാ (ഭ്രമരം)

annaarakannaa vaa Upload Music
അണ്ണാരക്കണ്ണാവാ ... പൂവാലാ...ചെങ്ങാത്തം കൂടാന്‍ വാ...

മൂവാണ്ടന്‍് മാവേ വാ വാ... ഒരു പുന്നാര തേന്‍ കനി താ താ...
നങ്ങേലി പ്പശുവിന്റെ പാല്.. വെള്ള പിഞ്ഞാണത്തില്‍ നിനക്കെകാം...
ഒരുക്കാം ഞാന്‍ ... പൊന്നോണം ... ചെങ്ങാതീ...

[Music]
മുട്ടോളമെത്തുന്ന പാവാടയുടുത്തൊരു തൊട്ടാവാടി പെണ്ണെ...
ഓഹോഹോ... ഓഹോഹോ... ഓഹോഹോ....
മുക്കുറ്റി ചാന്തിന്‍റെ കുറിയും വരച്ചു നീ ഒരു നാള്‍ അരികില്‍ വരാമോ ...
ഒരു അരികില്‍ വരാമോ ....

പൊന്നാതിര തേന്‍ ചന്ത്രികയില് ...നീയുന്‍ ഞാനും നീരാടീ...
ചിറ്റോളങ്ങള് നെയ്യും പുഴയില്‍് കചോലത്തിന്‍് മണ മൊഴുകീ...
ഹൃദയം... പകര്ന്നു... നിന്‍ നാണം...
അണ്ണാരക്കണ്ണാവാ ... പൂവാലാ...ചെങ്ങാത്തം കൂടാന്‍ വാ...

അണ്ണാരക്കണ്ണാവാ ... പൂവാലാ...ചെങ്ങാത്തം കൂടാന്‍ വാ...
[Music]
എന്നാളും കാണുമ്പോള്‍ ഒന്നായി പ്പാടുവാന്‍് ഉണ്ടല്ലോ ഒരു പാട്ട്...
ഓഹോഹോ... ഓഹോഹോ... ഓഹോഹോ....
എണ്ണാത്ത സ്വപ്നങ്ങള്‍ കുന്നോളം കൂടുമ്പോള്‍് കാണാനുള്ളൊരു കൂട്ട്...
കാണാനുള്ളൊരു കൂട്ട്...

എന്നോ കാലം മായ്ച്ചു കഴിഞ്ഞൂസ്നേഹം കോരും ചിത്രങ്ങള്‍..
എങ്ങോ ദൂരം പോയി മര്‍ഞുമെഘം പോലെ മോഹങ്ങള്‍...
എന്നാലും..എന്നാലും.. നോവ്‌ മോര്‍മ്മകള്‍...

1 comment: