Tuesday, August 18, 2009

അല്ലിപൂവെ... മല്ലിപൂവെ.... (allippoove mallippoove)


allippoove mallippoove | Music Upload

അല്ലിപൂവെ... മല്ലിപൂവെ....
അല്ലിപൂവെ മല്ലിപൂവെ
ഇന്നെന്‍ വല്ലികൂടിന്‍ വെള്ളിച്ചന്തം നീയല്ലേ
ചുണ്ടിന്‍ അല്ലിതെണോ തന്നീടാന്‍
എന്നരികതൂ മനിമുത്തെ നീയില്ലേ
ചെല്ലകാടെ വല്ലികാറെ
ചെല്ലകാടെ വല്ലികാറെ
ഇന്നെന്‍ വെള്ളികാവിന്‍ മുട്ടതെന്നും നീയല്ലേ
ചുണ്ടിന്‍ അല്ലിതെണോ വാന്ഗീടാനായ്‌
അറികത്തോ മനിമുത്ത്തെ നീയില്ലേ
തൂമഞ്ഞിന്‍ കാലത്തു നീരാടും നേരത്തോ
വാസന്ത ചെല്ലാം തേടി പൂരുന്നിലെ നീ

അല്ലിപൂവെ മല്ലിപൂവെ
അല്ലിപൂവെ മല്ലിപൂവെ

തൈവരംബില്‍ ചായം ചിന്നും
പൂക്കാലം പോലെ നീയെന്‍ പൊന്നെ
ചന്ദനത്തിന്‍ ചങ്ങാടത്തില്‍
പൂപടം കാണാന്‍ പൂര് കണ്ണേ
പണ്ടു തൊട്ടേ മോഹിചില്ലേ
കണ്ടുനിന്നോ നനിച്ചിള്‍ലെ
മാംപൂവിന്‍ അന്പുള്ള മാരിയില്‍ നനയെ
മൌനത്തില്‍ നീയോ നിറയെ
ഓളം പോലെ തീരം പോലെ
ഓളം പോലെ തീരം പോലെ
താനേ ചീരുനില്ലേ നാം

അല്ലിപൂവെ മല്ലിപൂവെ
അല്ലിപൂവെ മല്ലിപൂവെ

കന്നിമുട്ടിന്‍ ചെലല്ലേ നെ
മരതോ ചൂടി ഞാന്‍ നിന്നെ
മരിലെന്നും ചായും നേരം
താലോലം മീടമോ നെ എന്നെ
കൈ തൊടുമ്പോള്‍ നാനിചില്ലേ
ചുംബനങ്ങള്‍ നെധിചില്ലേ
മേയ്യാകെ രൂമാന്ച്ച കണ്ച്ചുകമാനിയെ
നീയെന്തേ മൂളി പതിയെ
ഈണം പോലെ താളം പോലെ
ഈണം പോലെ താളം പോലെ
ഒന്നായ്‌ മാറുന്നില്ലെ നാം

ചെല്ലകാടെ വല്ലികാടെ
അല്ലിപൂവെ മല്ലിപൂവെ
ഇന്നെന്‍ വല്ലികൂടിന്‍ വെള്ളിച്ചന്തം നീയല്ലേ
ചുണ്ടിന്‍ അല്ലിതെണോ വാന്ഗീടാനായ്
അറികതോ മനിമുതെ നീയില്ലേ
തൂമഞ്ഞിന്‍ കാലത്തു നീരാടും നേരത്തോ
വാസന്ത ചെല്ലാം തേടി പൂരുന്നിലെ നീ
അല്ലിപൂവെ മല്ലിപൂവെ
അല്ലിപൂവെ മല്ലിപൂവെ

1 comment: