Thursday, October 22, 2009
aakaasha mekham chirakaakki maattaam (ആകാശ മേഖം.. ചിറകാക്കി മാറ്റാം.. ) Dr Patient
aakaasha mekham chirakaakki maattaam Upload Music
ആകാശ മേഖം.. ചിറകാക്കി മാറ്റാം..
അറിയാത്ത തീരം.. തേടി പറക്കാം
സ്വപ്ന ദൂരങ്ങള്‍ പിന്നിടാം...
കാണാത്ത ലോകം കാണുവാന്‍...
...കാണാത്ത ലോകം കാണുവാന്‍
കേള്‍ക്കതോരീണം കേള്‍ക്കുവാന്‍ ..
കാണാത്ത ലോകം കാണുവാന്‍..
...കാണാത്ത ലോകം കാണുവാന്‍
കേള്‍ക്കതോരീണം കേള്‍ക്കുവാന്‍ ...
ആ... ആ... ആ... ആ...
.............................
[MUSIC]
കാണാ കിനാവിന്റെ കണ്ണാടി മുറ്റത്തെ
കാറ്റിന്റെ തേനൂറും കിന്നാരം കേള്‍ക്കാം
ആരോരും കാണാതെ ആകാശ കൊമ്പതായ്
പൂക്കുന്ന നക്ഷത്ര പൂവെല്ലാം നുള്ളാം
ആ വഴി ഈ വഴി ഇടവഴി പെരുവഴി ഓര്‍മ്മകള്‍ മാടി വിളിക്കണ മണ് വഴി
ആ വഴി ഈ വഴി ഇടവഴി പെരുവഴി ഓര്‍മ്മകള്‍ മാടി വിളിക്കണ മണ് വഴി
പരിഭവ സന്ധ്യ മറഞ്ഞൊരു പൊന്‍ വഴി നിളേ നിളേ കലപില കൂട്ടാം നാം
കാണാത്ത ലോകം കാണുവാന്‍..
...കേള്‍ക്കതോരീണം കേള്‍ക്കുവാന്‍
കേള്‍ക്കതോരീണം കേള്‍ക്കുവാന്‍ ...
ഹോ ഹോ ഹോ ....
കാണാത്ത ലോകം കാണുവാന്‍..
...കാണാത്ത ലോകം.. ലോകം..
കേള്‍ക്കതോരീണം കേള്‍ക്കുവാന്‍ ...
[MUSIC]
വേനല്‍ പക്ഷികള്‍.. ഞങ്ങള്‍ വാനമ്പാടികള്‍..
പനിനീര്‍ തുള്ളികള്‍.. നെഞ്ചില്‍ നിറയും നിനവുകള്‍..
വേനല്‍ പക്ഷികള്‍.. ഞങ്ങള്‍ വാനമ്പാടികള്‍..
പനിനീര്‍ തുള്ളികള്‍.. നെഞ്ചില്‍ നിറയും നിനവുകള്‍..
മഴവില്ല് മുട്ടുന്ന മഞ്ചാടി കുന്നത്തെ..
മയില്‍ പീലി ക്കുട ചൂടി ഒന്നായി നടക്കാം
തിങ്കള്‍ കിനാവിന്റെ പാല്‍ കിണ്ണം കാണുമ്പോള്‍
ഓരോരോ തുള്ളിക്കും കൈ നീട്ടി പ്പോകാം
പൂമഴ പുതുമഴ ചെറുമഴ ചിരിമഴ കിളിയുടെ കൂട്ടിലെ പാട്ടിന്‍ പാല്‍ മഴ
പൂമഴ പുതുമഴ ചെറുമഴ ചിരിമഴ കിളിയുടെ കൂട്ടിലെ പാട്ടിന്‍ പാല്‍ മഴ
പരിഭവ സന്ധ്യ മറഞ്ഞൊരു പനി മഴ ചിന്നി തെന്നി ഇനി നന നനയാം നാം
കാണാത്ത ലോകം കാണുവാന്‍..
കേള്‍ക്കതോരീണം കേള്‍ക്കുവാന്‍ ...
ആകാശ മേഖം.. ചിറകാക്കി മാറ്റാം..
അറിയാത്ത തീരം.. തേടി പറക്കാം
സ്വപ്ന ദൂരങ്ങള്‍ പിന്നിടാം...
കാണാത്ത ലോകം കാണുവാന്‍..
കേള്‍ക്കതോരീണം കേള്‍ക്കുവാന്‍ ...
ഹേ.. കാണാത്ത ലോകം കാണുവാന്‍..
കേള്‍ക്കതോരീണം.. ഈണം.. ഈണം..
കേള്‍ക്കതോരീണം കേള്‍ക്കുവാന്‍ ..
വേനല്‍ പക്ഷികള്‍ ഞങ്ങള്‍ വാനമ്പാടികള്‍
പനിനീര്‍ തുള്ളികള്‍ നെഞ്ചില്‍.. നിറയും നിനവുകള്‍
വേനല്‍ പക്ഷികള്‍ ഞങ്ങള്‍ വാനമ്പാടികള്‍
പനിനീര്‍ തുള്ളികള്‍ നെഞ്ചില്‍.. നിറയും നിനവുകള്‍
Thursday, August 20, 2009
annarakanna vaa(Bhramaram) അണ്ണാരക്കണ്ണാ വാ (ഭ്രമരം)

annaarakannaa vaa Upload Music
അണ്ണാരക്കണ്ണാവാ ... പൂവാലാ...ചെങ്ങാത്തം കൂടാന്‍ വാ...
അണ്ണാരക്കണ്ണാവാ ... പൂവാലാ...ചെങ്ങാത്തം കൂടാന്‍ വാ...
മൂവാണ്ടന്‍് മാവേ വാ വാ... ഒരു പുന്നാര തേന്‍ കനി താ താ...
നങ്ങേലി പ്പശുവിന്റെ പാല്.. വെള്ള പിഞ്ഞാണത്തില്‍ നിനക്കെകാം...
ഒരുക്കാം ഞാന്‍ ... പൊന്നോണം ... ചെങ്ങാതീ...
അണ്ണാരക്കണ്ണാവാ ... പൂവാലാ...ചെങ്ങാത്തം കൂടാന്‍ വാ...
അണ്ണാരക്കണ്ണാവാ ... പൂവാലാ...ചെങ്ങാത്തം കൂടാന്‍ വാ...
[Music]
മുട്ടോളമെത്തുന്ന പാവാടയുടുത്തൊരു തൊട്ടാവാടി പെണ്ണെ...
ഓഹോഹോ... ഓഹോഹോ... ഓഹോഹോ....
മുക്കുറ്റി ചാന്തിന്‍റെ കുറിയും വരച്ചു നീ ഒരു നാള്‍ അരികില്‍ വരാമോ ...
ഒരു അരികില്‍ വരാമോ ....
പൊന്നാതിര തേന്‍ ചന്ത്രികയില് ...നീയുന്‍ ഞാനും നീരാടീ...
ചിറ്റോളങ്ങള് നെയ്യും പുഴയില്‍് കചോലത്തിന്‍് മണ മൊഴുകീ...
ഹൃദയം... പകര്ന്നു... നിന്‍ നാണം...
അണ്ണാരക്കണ്ണാവാ ... പൂവാലാ...ചെങ്ങാത്തം കൂടാന്‍ വാ...
അണ്ണാരക്കണ്ണാവാ ... പൂവാലാ...ചെങ്ങാത്തം കൂടാന്‍ വാ...
[Music]
എന്നാളും കാണുമ്പോള്‍ ഒന്നായി പ്പാടുവാന്‍് ഉണ്ടല്ലോ ഒരു പാട്ട്...
ഓഹോഹോ... ഓഹോഹോ... ഓഹോഹോ....
എണ്ണാത്ത സ്വപ്നങ്ങള്‍ കുന്നോളം കൂടുമ്പോള്‍് കാണാനുള്ളൊരു കൂട്ട്...
കാണാനുള്ളൊരു കൂട്ട്...
എന്നോ കാലം മായ്ച്ചു കഴിഞ്ഞൂസ്നേഹം കോരും ചിത്രങ്ങള്‍..
എങ്ങോ ദൂരം പോയി മര്‍ഞുമെഘം പോലെ മോഹങ്ങള്‍...
എന്നാലും..എന്നാലും.. നോവ് മോര്‍മ്മകള്‍...
അണ്ണാരക്കണ്ണാവാ ... പൂവാലാ...ചെങ്ങാത്തം കൂടാന്‍ വാ...
അണ്ണാരക്കണ്ണാവാ ... പൂവാലാ...ചെങ്ങാത്തം കൂടാന്‍ വാ...
മൂവാണ്ടന്‍് മാവേ വാ വാ... ഒരു പുന്നാര തേന്‍ കനി താ താ...
നങ്ങേലി പ്പശുവിന്റെ പാല്.. വെള്ള പിഞ്ഞാണത്തില്‍ നിനക്കെകാം...
ഒരുക്കാം ഞാന്‍ ... പൊന്നോണം ... ചെങ്ങാതീ...
അണ്ണാരക്കണ്ണാവാ ... പൂവാലാ...ചെങ്ങാത്തം കൂടാന്‍ വാ...
അണ്ണാരക്കണ്ണാവാ ... പൂവാലാ...ചെങ്ങാത്തം കൂടാന്‍ വാ...
Tuesday, August 18, 2009
അല്ലിപൂവെ... മല്ലിപൂവെ.... (allippoove mallippoove)

allippoove mallippoove | Music Upload
അല്ലിപൂവെ... മല്ലിപൂവെ....
അല്ലിപൂവെ മല്ലിപൂവെ
ഇന്നെന്‍ വല്ലികൂടിന്‍ വെള്ളിച്ചന്തം നീയല്ലേ
ചുണ്ടിന്‍ അല്ലിതെണോ തന്നീടാന്‍
എന്നരികതൂ മനിമുത്തെ നീയില്ലേ
ചെല്ലകാടെ വല്ലികാറെ
ചെല്ലകാടെ വല്ലികാറെ
ഇന്നെന്‍ വെള്ളികാവിന്‍ മുട്ടതെന്നും നീയല്ലേ
ചുണ്ടിന്‍ അല്ലിതെണോ വാന്ഗീടാനായ്
അറികത്തോ മനിമുത്ത്തെ നീയില്ലേ
തൂമഞ്ഞിന്‍ കാലത്തു നീരാടും നേരത്തോ
വാസന്ത ചെല്ലാം തേടി പൂരുന്നിലെ നീ
അല്ലിപൂവെ മല്ലിപൂവെ
അല്ലിപൂവെ മല്ലിപൂവെ
തൈവരംബില്‍ ചായം ചിന്നും
പൂക്കാലം പോലെ നീയെന്‍ പൊന്നെ
ചന്ദനത്തിന്‍ ചങ്ങാടത്തില്‍
പൂപടം കാണാന്‍ പൂര് കണ്ണേ
പണ്ടു തൊട്ടേ മോഹിചില്ലേ
കണ്ടുനിന്നോ നനിച്ചിള്‍ലെ
മാംപൂവിന്‍ അന്പുള്ള മാരിയില്‍ നനയെ
മൌനത്തില്‍ നീയോ നിറയെ
ഓളം പോലെ തീരം പോലെ
ഓളം പോലെ തീരം പോലെ
താനേ ചീരുനില്ലേ നാം
അല്ലിപൂവെ മല്ലിപൂവെ
അല്ലിപൂവെ മല്ലിപൂവെ
കന്നിമുട്ടിന്‍ ചെലല്ലേ നെ
മരതോ ചൂടി ഞാന്‍ നിന്നെ
മരിലെന്നും ചായും നേരം
താലോലം മീടമോ നെ എന്നെ
കൈ തൊടുമ്പോള്‍ നാനിചില്ലേ
ചുംബനങ്ങള്‍ നെധിചില്ലേ
മേയ്യാകെ രൂമാന്ച്ച കണ്ച്ചുകമാനിയെ
നീയെന്തേ മൂളി പതിയെ
ഈണം പോലെ താളം പോലെ
ഈണം പോലെ താളം പോലെ
ഒന്നായ് മാറുന്നില്ലെ നാം
ചെല്ലകാടെ വല്ലികാടെ
അല്ലിപൂവെ മല്ലിപൂവെ
ഇന്നെന്‍ വല്ലികൂടിന്‍ വെള്ളിച്ചന്തം നീയല്ലേ
ചുണ്ടിന്‍ അല്ലിതെണോ വാന്ഗീടാനായ്
അറികതോ മനിമുതെ നീയില്ലേ
തൂമഞ്ഞിന്‍ കാലത്തു നീരാടും നേരത്തോ
വാസന്ത ചെല്ലാം തേടി പൂരുന്നിലെ നീ
അല്ലിപൂവെ മല്ലിപൂവെ
അല്ലിപൂവെ മല്ലിപൂവെ
Picha vacha naal muthalkku nee (പിച്ച വെച്ച നാള്‍ മുതല്‍ക്കു നീ )

Picha Vacha Naal Muthal (cover) | Online recorder
പിച്ച വെച്ച നാള്‍ മുതല്‍ക്കു നീ... എന്റെ സ്വന്തം എന്റെ സ്വന്തമായി...
ആശ കൊണ്ടു കൂട് കൂട്ടി നാം... ഇഷ്ടം കൂടി എന്നും എന്നും...
പിച്ച വെച്ച നാള്‍ മുതല്‍ക്കു നീ... എന്റെ സ്വന്തം എന്റെ സ്വന്തമായി...
ആശ കൊണ്ടു കൂട് കൂട്ടി നാം... ഇഷ്ടം കൂടി എന്നും എന്നും...
പിച്ച വെച്ച നാള്‍ മുതല്‍ക്കു നീ ......
[Music]
വീടോരുങ്ങി.. നാടോരുങ്ങി.. കല്‍പാത്തി തെരോരുങ്ങി.... പോങ്ങലുംയി വന്നു പൌര്‍ണമീ....
വീടോരുങ്ങി... നാടോരുങ്ങി.. കല്‍പാത്തി തെരോരുങ്ങി.... പോങ്ങലുംയി വന്നു പൌര്‍ണമീ......
കയ്യില്‍ കുപ്പിവളയുടെ മേളം... കാലില്‍ പധസ്വരത്തിന്റെ താളം...
അഴകായി നീ തുളുംബുന്നു....
അരികില്‍ ഹൃദയം കുളിരുന്നു...
പിച്ച വെച്ച നാള്‍ മുതല്‍ക്കു നീ എന്റെ സ്വന്തം എന്റെ സ്വന്തമായി
ആശ കൊണ്ടു കൂട് കൂട്ടി നാം... ഇഷ്ടം കൂടി എന്നും എന്നും...
പിച്ച വെച്ച നാള്‍ മുതല്‍ക്കു നീ ....
ന ന നാ ന ന ന നന നന നയാ ന
ധിരിന ധിരിന നി ധ പ മ ഋ മ ഋ പ നി ധ സ നി ധ മ പ....
കൂലമിട്ടു പൊന്‍പുലരി കോടമാഞ്ഞിന്‍ താഴ്വരയില്‍... മഞ്ഞലയില്‍ മാഞ്ഞു പോയി നാം...
കൂലമിട്ടു പൊന്‍പുലരി കോടമാഞ്ഞിന്‍ താഴ്വരയില്‍ മഞ്ഞലയില്‍ മാഞ്ഞു പോയി നാം...
ചുണ്ടില്‍ ചോറും ചെന്തമിഴ്ത് ചിന്തു മാറില്‍ ചേരുന്നു മുതമിഴ്ത് ചന്തം
മൃദു മൌനം മയങ്ങുന്നു അമൃതും തീനും കലരുന്നു....
പിച്ച വച്ച നാള്‍ മുതല്‍ക്കു നീ എന്റെ സ്വന്തം എന്റെ സ്വന്തമായി
ആശ കൊണ്ടു കൂട് കൂട്ടി നാം ഇഷ്ടം കൂടി എന്നും എന്നും
പിച്ച വച്ച നാള്‍ മുതല്‍ക്കു നീ എന്റെ സ്വന്തം എന്റെ സ്വന്തമായി
ആശ കൊണ്ടു കൂട് കൂട്ടി നാം ഇഷ്ടം കൂടി എന്നും എന്നും
പിച്ച വച്ച നാള്‍ മുതല്‍ക്കു നീ
Subscribe to:
Posts (Atom)