Thursday, October 22, 2009

aakaasha mekham chirakaakki maattaam (ആകാശ മേഖം.. ചിറകാക്കി മാറ്റാം.. ) Dr Patient


aakaasha mekham chirakaakki maattaam Upload Music


ആകാശ മേഖം.. ചിറകാക്കി മാറ്റാം..
അറിയാത്ത തീരം.. തേടി പറക്കാം
സ്വപ്ന ദൂരങ്ങള്‍ പിന്നിടാം...

കാണാത്ത ലോകം കാണുവാന്‍...
...കാണാത്ത ലോകം കാണുവാന്‍
കേള്‍ക്കതോരീണം കേള്‍ക്കുവാന്‍ ‍..

കാണാത്ത ലോകം കാണുവാന്‍..
...കാണാത്ത ലോകം കാണുവാന്‍
കേള്‍ക്കതോരീണം കേള്‍ക്കുവാന്‍ ‍...
ആ... ആ... ആ... ആ...
.............................
[MUSIC]
കാണാ കിനാവിന്റെ കണ്ണാടി മുറ്റത്തെ
കാറ്റിന്റെ തേനൂറും കിന്നാരം കേള്‍ക്കാം
ആരോരും കാണാതെ ആകാശ കൊമ്പതായ്‌
പൂക്കുന്ന നക്ഷത്ര പൂവെല്ലാം നുള്ളാം
ആ വഴി ഈ വഴി ഇടവഴി പെരുവഴി ഓര്‍മ്മകള്‍ മാടി വിളിക്കണ മണ് വഴി
ആ വഴി ഈ വഴി ഇടവഴി പെരുവഴി ഓര്‍മ്മകള്‍ മാടി വിളിക്കണ മണ് വഴി
പരിഭവ സന്ധ്യ മറഞ്ഞൊരു പൊന്‍ വഴി നിളേ നിളേ കലപില കൂട്ടാം നാം

കാണാത്ത ലോകം കാണുവാന്‍..
...കേള്‍ക്കതോരീണം കേള്‍ക്കുവാന്‍
കേള്‍ക്കതോരീണം കേള്‍ക്കുവാന്‍ ‍...

ഹോ ഹോ ഹോ ....
കാണാത്ത ലോകം കാണുവാന്‍..
...കാണാത്ത ലോകം.. ലോകം..
കേള്‍ക്കതോരീണം കേള്‍ക്കുവാന്‍ ‍...

[MUSIC]

വേനല്‍ പക്ഷികള്‍.. ഞങ്ങള്‍ വാനമ്പാടികള്‍..
പനിനീര്‍ തുള്ളികള്‍.. നെഞ്ചില്‍ നിറയും നിനവുകള്‍..

വേനല്‍ പക്ഷികള്‍.. ഞങ്ങള്‍ വാനമ്പാടികള്‍..
പനിനീര്‍ തുള്ളികള്‍.. നെഞ്ചില്‍ നിറയും നിനവുകള്‍..

മഴവില്ല് മുട്ടുന്ന മഞ്ചാടി കുന്നത്തെ..
മയില്‍ പീലി ക്കുട ചൂടി ഒന്നായി നടക്കാം

തിങ്കള്‍ കിനാവിന്റെ പാല്‍ കിണ്ണം കാണുമ്പോള്‍
ഓരോരോ തുള്ളിക്കും കൈ നീട്ടി പ്പോകാം

പൂമഴ പുതുമഴ ചെറുമഴ ചിരിമഴ കിളിയുടെ കൂട്ടിലെ പാട്ടിന്‍ പാല്‍ മഴ
പൂമഴ പുതുമഴ ചെറുമഴ ചിരിമഴ കിളിയുടെ കൂട്ടിലെ പാട്ടിന്‍ പാല്‍ മഴ
പരിഭവ സന്ധ്യ മറഞ്ഞൊരു പനി മഴ ചിന്നി തെന്നി ഇനി നന നനയാം നാം

കാണാത്ത ലോകം കാണുവാന്‍..
കേള്‍ക്കതോരീണം കേള്‍ക്കുവാന്‍ ‍...

ആകാശ മേഖം.. ചിറകാക്കി മാറ്റാം..
അറിയാത്ത തീരം.. തേടി പറക്കാം
സ്വപ്ന ദൂരങ്ങള്‍ പിന്നിടാം...

കാണാത്ത ലോകം കാണുവാന്‍..
കേള്‍ക്കതോരീണം കേള്‍ക്കുവാന്‍ ‍...

ഹേ.. കാണാത്ത ലോകം കാണുവാന്‍..
കേള്‍ക്കതോരീണം.. ഈണം.. ഈണം..
കേള്‍ക്കതോരീണം കേള്‍ക്കുവാന്‍ ‍..

വേനല്‍ പക്ഷികള്‍ ഞങ്ങള്‍ വാനമ്പാടികള്‍
പനിനീര്‍ തുള്ളികള്‍ നെഞ്ചില്‍.. നിറയും നിനവുകള്‍

വേനല്‍ പക്ഷികള്‍ ഞങ്ങള്‍ വാനമ്പാടികള്‍
പനിനീര്‍ തുള്ളികള്‍ നെഞ്ചില്‍.. നിറയും നിനവുകള്‍